എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/*കൊറോണ *

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/*കൊറോണ *" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൊറോണ *


ലോകം മുഴുവൻ വന്നൊരു രോഗം
കൊറോണയെന്നൊരു വൈറസ് രോഗം
കൈയും മുഖവും കഴുകിയില്ലെങ്കിൽ
മനുഷ്യരെ കൊല്ലും വൈറസ് രോഗം
കൊറോണ എന്നൊരു വൈറസ് രോഗം
എന്തൊരു കഷ്ടമിതെന്തൊരു രോഗം
പത്തായി നൂറായ് നിത്യവുമിങ്ങനെ
ആയിരമായിരം മരണം വിതച്ചു
കൊറോണ എന്നൊരു വൈറസ് രോഗം
ചൈന വുഹാനിൽ ജനിച്ചൊരു രോഗം
ലോകം മുഴുവൻ പടർന്നൊരു രോഗം മനുഷ്യരെ മുറികളിലാക്കിയ രോഗം
പോകൂ കൊറോണേ പോകൂ കൊറോണേ
ഈ ലോകത്തു നിന്നും പോകൂ കൊറോണേ.........

 

മിഷ്ബ കെ
4 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത