(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വേഗം പൊയ്ക്കോട്ടേ
നാടിനെ മൊത്തം പേടിപ്പിക്കും
ഇത്തിരി കുഞ്ഞൻ കൊറോണ
മാസ്ക് ധരിച്ചു നടന്നോളൂ
കൈ നന്നായി കഴുകീ ടു
പുറത്തിറങ്ങി നടക്കല്ലേ
കൂട്ടം കൂടി നടക്കല്ലേ
കൊറോണ വേഗം പൊയ്ക്കോട്ടേ