എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വേഗം പൊയ്ക്കോട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വേഗം പൊയ്ക്കോട്ടേ

നാടിനെ മൊത്തം പേടിപ്പിക്കും
ഇത്തിരി കുഞ്ഞൻ കൊറോണ
മാസ്ക് ധരിച്ചു നടന്നോളൂ
കൈ നന്നായി കഴുകീ ടു
പുറത്തിറങ്ങി നടക്കല്ലേ
കൂട്ടം കൂടി നടക്കല്ലേ
കൊറോണ വേഗം പൊയ്ക്കോട്ടേ

ഷിഫാനമോൾ
2.A എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത