എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/covid-19

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/covid-19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
covid-19

സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റേതെങ്കിലും ജീവികളുടെയും കോശങ്ങളിൽ മാത്രം പെരുകുന്നതും വളരെ ചെറുതും ആയ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. ലോക ആരോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടത് covid-19 എന്നാണ്. ഈ രോഗം പകരുന്നത് രോഗിയുമായി അടുത്തുനിന്ന് സംസാരിക്കുകയും സ്പർശിക്കുന്നതിലൂടയും ആണ്. 60 വയസ്സിന് മുകളിലുള്ളവർക്ക് ചെറിയ കുട്ടികൾക്കും ഈ രോഗം വേഗത്തിൽ ബാധിക്കും. ഈ രോഗത്തിനു ലക്ഷണങ്ങൾ ശ്വാസതടസ്സം പനി എന്നിവയാണ് ഈ രോഗമുള്ളവരിൽ നിന്നും മൂന്നടി എങ്കിലും അകലം പാലിക്കണം. മാസ്ക് ധരിക്കുകയും ഹാൻഡ് വാഷ് ചെയ്യുകയും വേണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

മുഹമ്മദ്‌ അഫലാഹ് എൻ കെ
3 B എ.എം.എൽ.പി.സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം