(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ചക്കുട്ടി
ഞങ്ങൾക്കുണ്ടൊരു പൂച്ചക്കുട്ടി
പഞ്ഞി പോലൊരുടുപ്പിട്ട്
കാണാനെന്തൊരു ചേലാണ്
വീട്ടിൽ കയറി പാൽപാത്രം
നക്കിക്കുടിക്കും പൂച്ചക്കുട്ടി
വീട്ടിൽ കയറി മീൻ മുഴുവൻ
കട്ടു തിന്നും പൂച്ചക്കുട്ടി