Login (English) HELP
Google Translation
ഞങ്ങൾക്കുണ്ടൊരു പൂച്ചക്കുട്ടി പഞ്ഞി പോലൊരുടുപ്പിട്ട് കാണാനെന്തൊരു ചേലാണ് വീട്ടിൽ കയറി പാൽപാത്രം നക്കിക്കുടിക്കും പൂച്ചക്കുട്ടി വീട്ടിൽ കയറി മീൻ മുഴുവൻ കട്ടു തിന്നും പൂച്ചക്കുട്ടി
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത