ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീതി പരത്തുന്നു........ ഭയാനകമാകുന്നു....... വീണ്ടും ഒരു മഹാമാരി....... ദീകരനാകുന്ന വിനാശകാരൻ...... കൊറോണ എന്ന നാശകാരീ......... താണ്ഡവ നടനം തുടരുന്ന വേളയിൽ....... ഭൂലോകമാകെ വിറകൊള്ളുന്നു........ പ്രാണനായ് കേഴുന്നു മർത്യകുലം........ മാനുഷർ എല്ലാരും ഒന്നാണെന്ന്....... ഓർമ്മിപ്പാൻ വന്നൊരു സൂചകമോ...... ഇത് മർത്ത്യരെ തുടച്ചു നീക്കൂ മഹാമാരി........
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത