എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ

ഇത്തിരിക്കു‍‍‍‍‍ഞ്ഞനാണെങ്കിലുമവൻ........
ഒത്തിരി ദ്രോഹങ്ങൾ ചെയ്യുന്നുണ്ടേ........
നമ്മളറിയാതെ നമ്മുടെയുള്ളിൽ........
നമ്മളെത്തന്നെ ഇല്ലാതാക്കുന്നവൻ.....
ലോകത്തെമൊത്തം വിറപ്പിച്ചിരുത്തി....
പാറിക്കളിച്ച് നടക്കയാണവൻ........
ഈ കുഞ്ഞനെ തുരത്തീടാം.....നമുക്ക്....
ഒന്നിച്ചു നിന്ന്.... നാടിനെ കാത്തീടാം...
ഒറ്റക്കെട്ടായ്........

മിൻഹ.എ.സി
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത