എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം /കൊറോണക്കാലം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം /കൊറോണക്കാലം/മോചനം" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോചനം

 
                                                      
പണമാണ് വലിയതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസ്സിൽ നിന്നൊരു മോചനം നേടാൻ
സകലതും മാറ്റിവെയ്ക്കാൻ ശ്രെമിക്കുന്നു നാം
അകലത്തു നിർത്തുന്നു രക്തബന്ധത്തെയും
അണപൊട്ടിയൊഴുകുന്ന സ്നേഹബന്ധത്തെയും

 

ശഫാ ഹത്തുള്ള
2 B എ എം എൽ പി സ്കൂൾ കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത