എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ലോകം ഭീതീയിൽ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ലോകം ഭീതീയിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം ഭീതീയിൽ


ആളുകളെ കാർന്നു തിന്നുന്ന വൈറസാണ് കൊറോണ
   പേടി വേണ്ട ഭീതി വേണ്ട
ഒന്നായി കൈ കോർക്കാം
     പോരാടിടാം.....
 ഭൂമിയെ വിഴുങ്ങുന്ന വൈറസാണ് കൊറോണ....
 സാമൂഹ്യ അകലം പാലിക്കാം
     നല്ല നാളെക്കായി
 വീട്ടിലിരുന്നിടം
 കാത്തിരിക്കുന്നു ഞാൻ എന്റെ വിദ്യാലയത്തെ....


 

ഫാത്തിമ മർഷദ
1 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത