എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ചൈനക്കാരൻ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ചൈനക്കാരൻ ശത്രു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനക്കാരൻ ശത്രു


ചൈനക്കാരൻ ശത്രു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അങ്ങു ദൂരെ
ചൈനയിൽ
ജനിച്ച കോവിഡ്
ലോകം മുഴുവൻ
കീഴടക്കി
വിലസിടുന്നല്ലോ
ജയിക്കണം
നമുക്കിവിടെ
ഒറ്റക്കെട്ടായി
പൊരുതണം
നമുക്കിവിടെ
ഒറ്റക്കെട്ടായി,,,,,,
ചൈനയിൽ
ജനിച്ചവൻ
നമ്മുടെ ശത്രു,
ഇനിയുവിടെ
വിലസുവാൻ
അനുവദിക്കരുത്



 

ഫർഹാൻ
3 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത