(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ തുരത്താം
ലോകത്തുള്ളൊരു വൈറസ്
കോറോണയെന്ന വൈറസ്
നാട്ടിൽ പരന്ന വൈറസ്
ജാഗ്രത വേണമെപ്പോഴും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
കൈകൾ രണ്ടും കഴുകേണം
കോറോണയെ തടയാം നമ്മുക്കൊന്നായി മുതിർന്നവരെ അനുസരിക്കാം
സർക്കാർ നിയമം പാലിക്കാം
നമ്മുക്ക് ഒറ്റകെട്ടായി തുരത്താം
ഈ കൊറോണ എന്ന വ്യാധിയെ