എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരമായ പരിസ്ഥിതി

നാം ജീവിക്കും പരിസ്ഥിതി
 
സുന്ദരമായ പരിസ്ഥിതി
 
മനുഷ്യൻ,മൃഗങ്ങൾ,പക്ഷികൾ
 
ഒന്നാകുന്നു പരിസ്ഥിതിയിൽ
 
പച്ച വിരിച്ച പാടങ്ങൾ

കള കള ഒഴുകും അരുവികൾ
 
പാറിപറക്കും പക്ഷികൾ
 
എല്ലാവരും ഒന്നായി ജീവിക്കും
 
സുന്ധരമാണീ പരിസ്ഥിതി
 

മിതിലാജ്
1 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത