എന്തൊരു സുന്ദരമീ നാട് പച്ചവിരിച്ചൊരു നാട് വയലും കടും പുൽമേടുകളും നിറഞ്ഞു നിന്നിടും ഈ നാട് തോടും പുഴകളും ഒഴുകീടും നിര നിര നിൽക്കും തെങ്ങുകളും പല നിറമുള്ള പൂക്കളും എന്തൊരു ചന്തം ഈ നാട് ആഹാ എന്തൊരു സുന്ദരം ഈ നാട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത