ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 കൊറോണഎന്നൊരുമഹാമാരി
വന്നല്ലോ ഈ പാരിതിൽ
ശുചിത്വമല്ലോ ഏക വഴി
 ഇവനിൽ നിന്നും രക്ഷ നേടാൻ
കൈകൾ കഴുകു സോപ്പിട്ട്
അകലം പാലിക്കു എല്ലാരും
 വീട്ടിലിരുന്ന് നാട്ടിലിറങ്ങാതെ
സഹകരിക്കുക നാമെല്ലാം
കൂടെ കൂടെ വായിലും മൂക്കിലും
വിരലുകൾ കൊണ്ട് തൊടാതെ
കേരള നാട് ഒന്നായ് നിന്നാൽ
 തോൽപ്പിക്കാം ഈ കൊറോണയെ



 

മുഹമ്മദ് നിഹാൽ എം
STD 4 എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത