എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൃദയവും കൊറോണയും

കൊറോണയെന്നു കേൾക്കുമ്പോൾ കഴുകുന്നു മനുഷ്യൻ
ദിവസവും പല പ്രവശ്യം കൈകൾ.....
ഇത് കണ്ട ഹൃദയമറിയാതെ കരയുന്നു മറുചോദ്യവുമായ്....

ഇനിയെത്ര കാത്തിരിക്കണം ഞാൻ..
ഇനിയേത് മഹാമാരിയെ കാത്തിരിക്കണം ഞാൻ...
ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ

മുഹമ്മദ് ഷിഫിൻ
3 B എ എം എൽ പി സ്കൂൾ ചെങ്ങര ,മലപ്പുറം ജില്ല , അരീക്കോട് ഉപജില്ല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത