സൂര്യനുദിക്കാൻ ലോക്ഡൗണില്ല സ്നേഹം പകരാൻ ലോക്ഡൗണില്ല ഫുഡ് കഴിക്കാൻ ലോക്ഡൗണില്ല പ്രാർത്ഥിക്കാനും ലോക്ഡൗണില്ല ചിത്രം വരക്കാൻ ലോക്ഡൗണില്ല കഥകളെഴുതാൻ ലോക്ഡൗണില്ല വെള്ളമൊഴിച്ചും കള പറിച്ചും പരിസ്ഥിതി കാക്കാൻ ലോക്ഡൗണില്ല കോവിഡ് 19 ബന്ധന കാലം വാഹനമില്ല തിരക്കുകളില്ല സാമൂഹിക അകലം പാലിക്കാം കൈകൾ രണ്ടും കഴുകീടാം ഫോണിൽ ബന്ധം ചേർത്തീടാം അതിജീവിക്കാം നമുക്കൊന്നിക്കാം ..........ശുഭം..........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത