എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ ലോക്ഡൗണില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗണില്ല


സൂര്യനുദിക്കാൻ ലോക്ഡൗണില്ല
സ്നേഹം പകരാൻ ലോക്ഡൗണില്ല
ഫുഡ് കഴിക്കാൻ ലോക്ഡൗണില്ല
പ്രാർത്ഥിക്കാനും ലോക്ഡൗണില്ല


ചിത്രം വരക്കാൻ ലോക്ഡൗണില്ല
കഥകളെഴുതാൻ ലോക്ഡൗണില്ല
വെള്ളമൊഴിച്ചും കള പറിച്ചും
പരിസ്ഥിതി കാക്കാൻ ലോക്ഡൗണില്ല


കോവിഡ് 19 ബന്ധന കാലം
വാഹനമില്ല തിരക്കുകളില്ല
സാമൂഹിക അകലം പാലിക്കാം
കൈകൾ രണ്ടും കഴുകീടാം
ഫോണിൽ ബന്ധം ചേർത്തീടാം
അതിജീവിക്കാം നമുക്കൊന്നിക്കാം


    ..........ശുഭം..........

 

മുഹമ്മദ് മുസമ്മിൽ ടി
2 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത