(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാഴ
എന്നുടെ വീടിൻ മുറ്റത്ത്
വളർന്നു വന്നൊരു വാഴ
പച്ച നിറമുള്ള വാഴ
ഭംഗിയുള്ള വാഴ
ഞാനും ചേച്ചിയും കൂട്ടായി
എന്നും വെള്ളമൊഴിക്കുന്നു
വാഴകൾ കാറ്റത്താടുന്നു
വാഴക്കുലകൾ വളരുന്നു
ഞാനും ചേച്ചിയും കൂട്ടായി
പഴങ്ങൾ തിന്നു രസിക്കുന്നു