എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മുക്ത വീട്

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മുക്ത വീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക് മുക്ത വീട്

തന്റെ വീട്ടുമുറ്റത്തും പറമ്പിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കി എടുത്ത് രാത്രി അടുത്തുള്ള പുഴയിൽ തള്ളിയ ശേഷം അയാൾ തന്റെ പുരയിടത്തിന്റെ ചുറ്റുമതിലിനു മുമ്പിൽ ഇങ്ങനെ ബോർഡ് തൂക്കി "പ്ലാസ്റ്റിക് മുക്ത പരിസരം."

ആയിശ റിയ .എൻ.കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ