എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തുമ്പി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുമ്പി

എന്നുടെ വീടിൻ മുറ്റത്ത്
പറന്നു വന്നൊരു പൂത്തുമ്പി
പൂത്തുമ്പി...പൂത്തുമ്പി ....
പാറിപ്പോവണതെങ്ങോട്ടാ?
ആകാശത്ത് പറക്കാനോ
കൂട്ടംകൂടി കളിക്കാനോ
കാറ്റത്തുഞ്ഞാൽ ആടാനോ
വാർമഴവില്ലുകൾ കാണാനോ

 

സൂര്യ.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത