(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിനാവ്
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെ വാ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നു പോയി
തിരികെട്ടുപോയ വിളിക്കന്റെ മുൻപിൽ
തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ