ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇന്ന് നമ്മെയെല്ലാം പിടികൂടിയ വലിയ ദുരന്തം കൊറോണയല്ലോ അതിനെ തുരത്തിയോടിക്കാനായ് ലോകം മുഴുവൻ ജാഗ്രതയിൽ. കൊറോണയെ നാം അകറ്റിടേണം ശുചിത്വമാണ് ഇതിനായ് മുഖ്യം അതിനു നാം ഹാൻഡ് വാഷിനാൽ കൈകൾ നന്നായ് കഴുകിടേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലകൊണ്ട് മറയ്ക്കേണം മുഖം കൊറോണയെന്ന മഹാമാരിയകറ്റാൻ ഒറ്റക്കെട്ടായ് നാം പടപൊരുതേണം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത