(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനു ലോക്കിട്ടാൽ
കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ..........
ആസ്പത്രിയില്ലാ വിരുന്നുമില്ലാ
നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ.......
തീരെ സമയമില്ലാ ജനങ്ങളെല്ലാം
വീടിനകത്ത് അടച്ചിരിപ്പാണെ.......
തിന്ന് സുഖിച്ചു നടന്നോരെല്ലാം
എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ.....
കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ..........