(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതാഭ ഭൂമി
എത്ര സുന്ദരമെത്രസുന്ദരം
എന്റെ പുണ്യഭൂമി
മലമേടുകൾ,പുൽക്കാടുകൾ
ഹരിതാഭമാക്കിയ ഭൂമി
നിറവയലുകൾ കതിരാടുമിവിടം
ചെറുമീനുകൾ കളിയാടുമിവിടം
കായലും പുഴകഴും പാടി
ഒഴുകുമി ഭൂവിൽ
കാറ്റു പറയും കഥകളും
പുതു പാട്ട് പാടുമീ കിളികളും
നിറം ചാർത്തുവാൻ മൃഗാതികളും
കളിയാടുവാൻ മമ മർത്യരും
എത്ര സുന്ദരമെത്ര സുന്ദരം
ഹരിതാഭ വാഴും ഭൂമി