എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച വൈറസ്

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwi...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഞെട്ടിച്ച വൈറസ്

കൊറോണ
യെന്ന മഹാമാരി
ലോകമൊന്നായ്
 പടരവേ
 പല രാജ്യത്തുമായ്
 നിരവധിയാളുകൾ
 പിടഞ്ഞുമരിക്കുക
  യാണിപ്പോൾ
 കൊറോണ ഭീതിയിൽ
 നമ്മൾ വീട്ടിലൊതുങ്ങി
 ഇരിക്കവേണം
 രാജ്യത്തെരക്ഷിക്കാൻ
 ഓരോ മനുഷ്യരും
 കഴിയും സഹായം
 ചെയ്തിടേണം

 

Mohammed Jarih
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത