ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസ്ഥിതി


അവസാനത്തെ നദിയും
മലിനമായി കഴിയുമ്പോൾ
അവസാനത്തെ മരവും
നാം മുറിച്ചു കഴിയുമ്പോൾ
അവസാനത്തെ മത്സ്യവും
നമുക്ക് നഷ്ടപ്പെട്ടു കഴിയുമ്പോൾ
നാം തിരിച്ചറിയും നോട്ട് കെട്ടുകൾ
നമുക്ക് ഭക്ഷിക്കാനാവില്ലെന്ന്
ജീവനുള്ള ഭൂമിക്ക്
വിദ്യാർത്ഥികളുടെ കാവൽ

 

ലന മെഹറിൻ
2 C എഎംഎൽപി സ്‌കൂൾ ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത