എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകത്ത് മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ.ഈ രോഗം വരാതെ നമുക്ക് സൂക്ഷിക്കാം. അതിന് ഇടക്കിടക്ക് സോപ്പിട്ട് കൈകൾ കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖംമറച്ചു പിടിക്കണം. സ്വയം രക്ഷ നേടാനായി പുറത്തേക്കു പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടാം.

മുഹമ്മദ് ഹസ് ബാൻ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം