എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശ്രദ്ധയാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശ്രദ്ധയാണ് പ്രധാനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രദ്ധയാണ് പ്രധാനം
ഈ മഹാമാരിക്കാലത്ത് നമ്മൾ ഓരോരുത്തരും പോരാളികളാണ്.നമ്മുടെ പടച്ചട്ട മാസ്ക് ആണ്.കൈയിൽ കരുതേണ്ട ആയുധങ്ങൾ

സോപ്പ്,വെള്ളം,ഹാൻഡ് വാഷ്,സാനിടൈസർ ഇവയൊക്കെയാണ്.ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രധാനമായി വേണ്ടത് ശ്രദ്ധയാണ് ഈ ആയുധങ്ങൾ ശരിയായ രീതിയിൽ വേണ്ടപ്പോൾ ഉപയോഗിക്കുന്നതിലാണ് കാര്യം.പിന്നെയും ചിലതുണ്ട്,അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ.പുറത്തിറങ്ങിയാലോ സാമൂഹിക അകലം പാലിക്കണം.വ്യക്തിശുചിത്വം,പരിസരശുചിത്വം ഇവയും മറക്കരുത്.മറ്റൊരു പ്രധാനകാര്യം പ്രതിരോധനമാണ്.അതിനായി ധാരാളം ശുദ്ധജലം കുടിക്കണം പോഷകപ്രധാനമായ ആഹാരം കഴിക്കണം.പിന്നെ പേടി വേണ്ടേ വേണ്ട.

മുഹമ്മദ് യാസീൻ
6 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം