ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്

ചൈനയിലെ വുഹാനില പടർന്നുപിടിച്ച കോവിഡ് രോഗം ലോകത്തിന് ഭിഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പ് ലഭിച്ചു. സംസ്ഥാന സർക്കരമുന്നൊരുക്കം തുടങ്ങി. 2020ജനുവരി 18നും 22നുംഇടക്കുതന്നെ ഈ മുന്നറിപ്പ് കേന്ദ്രആരോഗ്യമന്ദ്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുംഎല്ലാ ജില്ലകളിലും എത്തിച്ചു ജില്ലാതല ആരോഗ്യ സംരക്ഷണ സംവിധാനം സജ്ജമാക്കി ജനുവരി 30ഇന്ത്യയിൽ ആദ്യ രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതു കേരളത്തിൽ ചൈനയിലെ വുഹാനിൽ നിന്നത്തിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥിക്കാണ് സ്ഥിരീകരിച്ചത്. രോഗം പിടിപ്പെട്ടവരുടെ സഞ്ചാരപഥംതയ്യാറാക്കി. അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നരീതിയാണ് നിർണായകമായ മറ്റൊരുഘടകം ഈ നിർണായകഘ ട്ടത്തിൽ നമുക്ക് പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ്. നമുക്ക് ഒരുമിച്ച് കൈകൾ കോർത്തുമുന്നേറാം. ജാഗ്രത.

ആതിര പി. സി
7 B എ യു പി സ്കൂൾ പിലാശ്ശേരി
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം