എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട നാം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടേണ്ട നാം

ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
കൊറോണ എന്ന മഹാമാരിയെ
 ഒറ്റ കെട്ടായി വീട്ടിലിരുന്നിടാം ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിടാം
വീട്ടിലരുന്നു നമ്മളെയും നാടിനെയും
സുരക്ഷിതമായി നില നിർത്തിടാം
പുറത്തിറങ്ങി കളിക്കേണ്ട നമുക്ക് വീട്ടിലിരുന്ന് കളിച്ചിടാം പഠിച്ചിടാം
കോവിഡിനെ പൊരുതി ജയിച്ചിടാം
ഇടയ്ക്ക് ഇടയ്ക്ക് കൈ കഴുകി കോറോണയെ തുരത്തിടാം
നമ്മൾ വഴി നാടിനും നാട്ടുകാർക്കും രോഗം വരാതെ തടഞ്ഞിടാം
ധരിക്കണം എല്ലാവരും മുഖാവരണം നമുക്കൊപ്പമുള്ള ആരോഗ്യ പ്രവർത്തകർക്ക്
നൽകിടാം അവർക്ക് മനം നിറഞ്ഞ പ്രാർത്ഥന

ജയിച്ചിടും നാം ഈ മഹാമാരിയ
  ഇന്നലെ വന്നു പോയ ദുരന്തങ്ങളെ അതി ജീവിച്ചപോൽ
ജയിച്ചിടും നാം ഈ മഹാമാരിയ
  ഇന്നലെ വന്നു പോയ ദുരന്തങ്ങളെ അതി ജീവിച്ചപോൽ

മുഹന്ന മുബാറക്
5 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത