എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നമുക്കൊരുമിച്ചു നേരിടാം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നമുക്കൊരുമിച്ചു നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊരുമിച്ചു നേരിടാം

  
നമുക്കൊരുമിച്ചു നേരിടാം
കൊറോണ എന്ന മഹാവ്യാധിയെ
മനുഷ്യജന്മത്തെ പാടെ
തളർത്തികളയുന്ന വൈറസിനെ
കൈകൾ സോപ്പിട്ടു കഴുകിയും മാസ്ക് ധരിച്ചും അകറ്റിടാം
ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയെ
ഇത്രമേൽ മനുഷ്യനെ കാർന്നു തിന്നുന്ന
മറ്റൊരു മഹാവ്യാധി ഇനി ഒരിക്കലും ഉണ്ടാകരുതേ
          
         

DARSHANA
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത