നമുക്കൊരുമിച്ചു നേരിടാം
കൊറോണ എന്ന മഹാവ്യാധിയെ
മനുഷ്യജന്മത്തെ പാടെ
തളർത്തികളയുന്ന വൈറസിനെ
കൈകൾ സോപ്പിട്ടു കഴുകിയും മാസ്ക് ധരിച്ചും അകറ്റിടാം
ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയെ
ഇത്രമേൽ മനുഷ്യനെ കാർന്നു തിന്നുന്ന
മറ്റൊരു മഹാവ്യാധി ഇനി ഒരിക്കലും ഉണ്ടാകരുതേ