ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴിയിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ വഴിയിൽ

നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും ഒരു നാൾ......
ഞാൻ വിശ്വസിക്കുന്നു...
എന്നുള്ളിനാളത്തിൽ
നമ്മൾ മുന്നേറും ഒരു നാൾ.....

കൈകൾ കഴുകേണം.....,
വൃത്തിയാവേണം.....,
റോഡിലിറങ്ങരുത് മനുഷ്യരേ......
കോറോണയെന്ന മാരക രോഗം..
നമ്മൾ തടയണം ഒന്നായി......,

കേരളമെന്നാ....
ദൈവത്തിൻ നാട്ടിൽ....
നമ്മൾ മുന്നേറും ഒരു നാൾ......,
പ്രളയം വന്നിട്ടും......,
നിപ്പ വന്നിട്ടും.......,
നമ്മൾ നേരിട്ടു അവയേ......

ഗവണമെന്റെന്നാ..... കേരളശക്തി.....
നമ്മൾക്കുവേണ്ടി ഉയർത്തീ.....
 

Break the chain & Stay home, Stay Safe And Stay Healthy....


സഹദ് ഇസ്മായിൽ
5 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത