എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കരുതലോടെ

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കരുതലോടെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ ...

 
ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
കൈകളെല്ലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം.
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
മറച്ചിടാം.
അകലം പാലിച്ച് ജീവിക്കാം, കൊറോണയിൽ നിന്ന്
മുക്തി നേടാം.
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
വേണ്ടല്ലോ.
ആൾക്കൂട്ട ആഘോഷങ്ങൾ വേണ്ടല്ലോ.
മുക്തി നേടാം,
കരുതലോടെ ജീവിച്ച്, കൊറോണയെ
തുരത്തിടാം......
 

ആൻഡ്രിയ.ടി.എസ്.
4. എ എ.എൽ.പി.സി.എസ്.കൊറ്റനെല്ലൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത