ഉള്ളടക്കത്തിലേക്ക് പോവുക

എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം


കൊറോണ ഇത് കൊറോണകാലം
മാനവരാശിയെ വിഴുങ്ങിയ കൊറോണ
നാടിനെ വിറപ്പിച്ച കൊറോണ -എങ്ങനെ
തടയാം നമുക്കിതിനെ?
       തൂവാലയും മാസ്‌കും കരുതാം
       സോപ്പ്, ഹാൻഡ് വാഷ്ഉപയോഗിക്കാം
       പുറത്തിറങ്ങി നടക്കല്ലേ
       അകലം പാലിക്കുക നാം.
അവധി കാലം വന്നല്ലോ
വീട്ടു തടങ്കലിൽ ആണല്ലോ
യാത്രയില്ല ഉത്സവമില്ല
വീട്ടിൽ തന്നെ കഴിയാം
       പരിസരം വൃത്തിയാക്കി
       മാലിന്യം ഒഴിവാക്കാം
       പച്ചക്കറി പൂന്തോട്ടം ഉണ്ടാക്കാം
       നല്ല ഭാവിയെ കാത്തു നിൽക്കാം.

SHREYA. B(ശ്രേയ ബി )
2 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത