(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വൃത്തി നമുക്ക് ശീലമാക്കാം
നിത്യവും കുളിച്ചിടാം
വൃത്തിയോടെ നടന്നിടാം
കൈയും മുഖവും കഴുകിടാം
നല്ല വസ്ത്രം ധരിച്ചിടാം
നന്മ മാത്രം ചെയ്തിടാം
നല്ല കുട്ടിയായി നടന്നിടാം
ആരോഗ്യത്തോടെ ജീവിക്കാം