വൃത്തി നമുക്ക് ശീലമാക്കാം നിത്യവും കുളിച്ചിടാം വൃത്തിയോടെ നടന്നിടാം കൈയും മുഖവും കഴുകിടാം നല്ല വസ്ത്രം ധരിച്ചിടാം നന്മ മാത്രം ചെയ്തിടാം നല്ല കുട്ടിയായി നടന്നിടാം ആരോഗ്യത്തോടെ ജീവിക്കാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത