എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/പ്രകൃതി

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

 
നട്ടുവളർത്താം
 നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു
                   രസിച്ചു നാം
ആ കുളിർ കാറ്റിനെ
                   ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)
              ( നട്ടുവളർത്താം )

 

ആദിയ രാജേഷ്
6A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത