(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം
കല നിറഞ്ഞനാടിത് കതിരണിഞ്ഞനാടിത്
തരുവനങ്ങൾ തിങ്ങിടും നാട് കേരളമാണെന്റെ
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്
കുഞ്ചന്റെ കാൽ ചിലമ്പും തുഞ്ചന്റെ
തൂലികയും നൃത്തമിട്ട് ചാടിവരും വികസിത
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്