ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
2020 ജനുവരി 30 നാണ് കോവിഡ് ആദ്യമായി ഇന്ത്യയിൽ സ്ഥിരീകരിച്ചത്. അതും കേരളത്തിൽ. ഇപ്പോൾ ലോകമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ രോഗലക്ഷണങ്ങൾ പനി, ചുമ, തൊണ്ട വേദന, ശ്വാസം തടസം തുടങ്ങിയവയാണ്. ചില ആളുകളിൽ ഈ ലക്ഷണങ്ങൾ ഇല്ലാതെയും കൊറോണ വരുന്നു. ഗവണ്മെന്റ് ലോക്‌ഡോണ് പറഞ്ഞു. ആളുകൾ ആവശ്യം ഇല്ലാതെ പുറത്തിറങ്ങി നടക്കുന്നത് നിരോധിച്ചു. പുറത്തിറങ്ങാൻ മാസ്ക് ധരിക്കണം. ജീവൻ പണയം വച്ചു കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നേഴ്‌സ്മാർക്കും മറ്റു ജോലിക്കാർക്കും ആദരവ്ഉം നന്ദിയും സ്നേഹവും അറിയിക്കുന്നു. കൊറോണ അതിശക്തനാണ് . രോഗത്തോട് ഭയമല്ല ജാഗ്രത വേണം. ലോക്‌ഡോണ് മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഠിച്ച പാഠങ്ങൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം