(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കാത്തിരുന്നൊരു ക്ലാസ്സ്ഫങ്ഷനെ-
കൊറോണ കൊണ്ടുപോയി.
പേടിച്ചിരുന്നൊരു പരീക്ഷയെ-
കൊറോണ കൊണ്ടുപോയി.
കാത്തുവച്ചൊരാ ഓട്ടോഗ്രാഫ്-
തുറന്നു നോക്കി ഞാൻ.
കരഞ്ഞുപോയി ഞാൻ-
കൊറോണ കരിഞ്ഞുപോയി.