ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ചെമ്പരത്തി

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ചെമ്പരത്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെമ്പരത്തി

എന്റെ വീട്ടിലുണ്ടൊരു ചെമ്പരത്തിച്ചെടി
ഈ ചെടിയിലുണ്ട് പൂക്കളനേകം
ചുമന്നു പൂത്താടി നിൽപ്പാണ്
എന്തൊരഴകാണ്‌ പൂക്കളെ കാണുവാൻ
 

വൈഷ്ണവി .എസ്
7A4 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത