ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പരത്തി

എന്റെ വീട്ടിലുണ്ടൊരു ചെമ്പരത്തിച്ചെടി
ഈ ചെടിയിലുണ്ട് പൂക്കളനേകം
ചുമന്നു പൂത്താടി നിൽപ്പാണ്
എന്തൊരഴകാണ്‌ പൂക്കളെ കാണുവാൻ
 

വൈഷ്ണവി .എസ്
7A4 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത