ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ സ്വപ്നം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ സ്വപ്നം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻെറ സ്വപ്നം


             'പ്രകൃതിയുടെ വിഭവങ്ങൾ ഒക്കെയും മണ്ണിൽ
              വിളയി ക്കു വാനായ് തുനിയണം.
             നേരമുണ്ട് ഇന്ന് നമുക്കതിന്ന്.
            വീട്ടിൽ ഒതുങ്ങി കഴിയുന്ന നേരം,
            തൊടിയിലേക്ക് ഇറങ്ങി
            ചേറിലും ചെളിയിലും കാലൂന്നി വച്ച്
            നാം വിത്തു മുളപ്പിച്ചെടുത്തിടേണം.
           ചേനയും ചേമ്പും കാച്ചിലും ഒക്കെയും,
           നമ്മൾ തൻ കൈകളാൽ വളർത്തേണം
          വിഷം ഒട്ടുമില്ലാത്ത ആഹാരം ഇന്നു
          നാം മണ്ണിൽ വിളയിച്ചെടുത്തിടേണം.
          ചേറിൽ ഇറങ്ങി കഴിഞ്ഞു വന്നാൽ
          കൈകാലുകൾ ഒക്കെയും
          വൃത്തിയാക്കി, നല്ലവരായി നടന്നിടണം
 

ഫാത്തിമ അഷ്ക്കർ
1 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത