ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

എവിടെ നിന്ന് വന്നു നീ
ഞങ്ങളെ തകർക്കാനായ്‌
തകരില്ല ഞങ്ങൾ
പൊരുതി ജയിച്ചിടും.
കൈകൾ കഴുകിടാം
അകന്നു മാറി നിന്നിടാം
മനസ്സുകൾ ചേർത്തിടാം
തകർത്തിടാം കൊറോണയെ

കാസ്‌നി വേണുഗോപാൽ
3 B ഇരിണാവ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത