(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ
അകലെ നിന്നും വന്ന ഭീകരൻ
തുരത്തണമതിനെ നാം
തകർക്കണമതിനെ നാം
ഉറ്റവരിൽ നിന്നും മിത്രങ്ങളിൽ നിന്നും
അകലെയാണ് നാം
ഏങ്കിലും ഒരുമിച്ച് നിന്ന്
പോരാടാം ആ ഭീകരനെതിരെ
നേടിടാം നമ്മുടെ സന്തോഷങ്ങൾ