(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതണം നമ്മൾ
കൈ കഴുകേണം മുഖം മറയ്കേണം
അകലം പാലിക്കണം നമ്മൾ
കളിയല്ല കാര്യമാണിത്
പൊരുതണം നമ്മൾ
പൊരുതണം നമ്മൾ
തകർക്കണം നമ്മൾ
തകർക്കണം നമ്മൾ
കൊറോണ എന്ന ഭീകരനെ
നേടണം നമ്മുടെ സ്വാതന്ത്ര്യം.