അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാൽ...

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാൽ..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി എന്നാൽ...

പരിസ്ഥിതി എന്നാൽ മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഉൾപ്പെടുന്നതാണ്. നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ താളം മനുഷ്യർ തന്നെയാണ് തെറ്റിക്കുന്നത്. വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലും മരം വെച്ചു പിടിപ്പിച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാനാവും. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ചയാണ്. വനം നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു. ഇന്ന് മനുഷ്യർ മാലിന്യം നിക്ഷേപിക്കുന്നത് പൊതു സ്ഥലങ്ങളിലും നദികളിലുമാണ്. അതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു. നമ്മൾ അങ്ങനെ ചെയ്യരുത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കട്ടെ. പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.


ആൻ മരിയ ജോർജ്
1B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം