അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ജൂണും സ്കൂളും

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ജൂണും സ്കൂളും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂണും സ്കൂളും

ജൂണേ,ജൂണേ വന്നാട്ടെ
സ്കൂളൊന്ന് വേഗം തുറന്നാട്ടെ
പുത്തനുടുപ്പുംബാഗുംതൂക്കിസ്കൂളിൽകയറിയിരുന്നാട്ടേ
കൂട്ടരുമൊത്തുരസിച്ചാട്ടേ
ടീച്ചർപേരുവിളിക്കുംനേരംമിടുക്കനായിനിന്നാട്ടേ

 

ഫിദാ ഫാത്തിമ
5 B അമൃതാ ഗേൾസ് ഹൈസ്കൂൾ, പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത